SPECIAL REPORT'വീട്ടില്‍ ബിരിയാണി ആണ് മോളേ.. മണ്ണു വാരി അവന് തിന്നാറില്ല'; ഈ വിഡിയോയ്ക്ക് താഴെ ദിയയെ പിന്തുണച്ചവര്‍ക്കെല്ലാം നല്ല വാര്‍ത്ത; ജീവനക്കാരികളെ കൃഷ്ണകുമാറും സംഘവും തട്ടിക്കൊണ്ടുപോയതിന് യാതൊരു തെളിവുമില്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി ക്രൈംബ്രാഞ്ച്; നടനെ കുടുക്കാനുള്ള ശ്രമം ആവിയായി; 'ഓ ബൈ ഓസി'യിലെ കള്ളം പൊളിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 8:44 AM IST